Scientia Online Question Paper ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ഹരിപ്പാട് സബ് ജില്ലയിലെ സ്കൂളുകളില്‍ നടപ്പിലാക്കുന്ന വിവിധമത്സരങ്ങളുടെ ചോദ്യങ്ങളാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. 2. നിശ്ചിത Username ,Password എന്നിവ ഉപയോഗിച്ചു മാത്രമെ സൈറ്റ് തുറക്കാന്‍ കഴിയുകയുള്ളു 3.മത്സരങ്ങളുടെ ഉത്തരവാദിത്തം വഹിക്കുന്നവര്ക്കുമാത്രമെ Username , Password എന്നിവ നല്‍കുകയുള്ളു 4.അദ്ധ്യാപകരല്ലാത്ത ആര്‍ക്കും തന്ന ഇത് നല്കാന് പാടുള്ളതല്ല. 5.Username ,Password എന്നിവ ഓരോന്നിനും വ്യത്യസ്തമായിരിക്കും 6.യു.പി.,എച്ച്.എസ് വിഭാഗങ്ങള്‍ക്ക് പ്രത്യേകം Username ,Password എന്നിവയായിരിക്കും ഉപയോഗിക്കുന്നത് 7. ഓരോ സന്ദര്‍ഭത്തിലും Username ,Password വ്യാത്യാസപ്പെടുത്തുന്നതായിരിക്കും |
|